2016, മാർച്ച് 13, ഞായറാഴ്‌ച

ഭീമൻ കപ്പൽ തകർത്തത് ഒരു ലക്ഷം വര്‍ഷം പ്രായമുള്ള മഞ്ഞുമല...


ടൈറ്റാനിക്ക് ഇടിച്ച കൂറ്റന്‍ മഞ്ഞുമല രൂപം കൊണ്ടത് ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പെന്ന് പഠനം. 1912 ഏപ്രില്‍ 14ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍വെച്ച് ആദ്യയാത്രക്കിടെയാണ് ടൈറ്റാനിക് മഞ്ഞുമലയില്‍ ഇടിച്ചു മുങ്ങിയത്. 1517 പേര്‍ മരിച്ച ടൈറ്റാനിക്ക് ദുരന്തത്തിന് കാരണമായ മഞ്ഞുമലയെക്കുറിച്ച്
ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്
.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ