ഇന്ധനവില വീണ്ടും കൂട്ടി.....

ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് മൂന്നു രൂപ ഏഴു പൈസയും ഡീസലിന് ഒരു രൂപ 90പൈസയുമാണ് കൂട്ടിയത്പുതുക്കിയ വില അർധരാത്രി നിലവിൽ വരും. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റത്തിന്അനുസരിച്ചാണ് രണ്ടാഴ്ച കൂടുമ്പോൾ ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ