2016, മാർച്ച് 11, വെള്ളിയാഴ്‌ച

ക്രെജിവാൾ എന്ന സാദാരണക്കാരനായ ഭരന്ണാധികാരി വിരിയിച്ച അൽഭുതങ്ങളിൽ ചിലത്



* കറന്റ് ബില്ല് പകുതിയാക്കി ... കെടുത്ത വാക്ക് പാലിച്ച
* സൗജന്യ ജലം അനുവദിച്ച് ജലമാഫിയയു...ടെ ചുഷണത്തിൽ നിന്ന് സാദാരണക്കാരനെ രക്ഷിച്ചു
* ജനലോക്പൽ പാസാക്കി താനടക്കം ആരും നിയമത്തിൻ അധീധരല്ലന്ന് തെളിയിച്ചു
* സ്കൂൾ അഡ്മിഷനിൽ Managment കോട്ട റദ്ദാക്കി '.. ഇന്ത്യയിൽ ആരും നടപ്പാക്കാത്തത് നടപ്പാക്കാൻ കെജ്രിവാൾ ചങ്കൂറ്റം കാണിച്ചു
*95% മരുന്നും സൗജന്യമായി സർക്കാർ ഹോസ്പിറ്റലുകൾ വഴി നൽകുന്നു
* സർക്കാർ ബസുകളിൽ സ്ത്രി സൂരക്ഷക്ക് ഹേം ഗർഡുകളെ നിയമിച്ച് വിസ്മയo തിർത്തു
* ODD-EVEN പദ്ധതി വിജയകരമായി നടപ്പാക്കി അന്തർ ദോശിയ സർക്കരുകൾ വരെ അഭിനന്ദിച്ചത് കെജ്രിവാജിന്റെ ഭരണത്തിലെ പെൻതൂവലായി
* തന്റെ പിറന്നാളിൻ ചോരി നിവാസികളുടെ കറന്റ് ബില്ല് ഏഴുതിത്തള്ളി ... ആഘോഷത്തിന് കോടികളുടെ ധൂർത്ത് നടത്തുന്ന രാഷ്ട്രിയക്കാർക്ക് മാതൃകയായി
* ഒരു വർഷം കണ്ട് ഏറ്റവും വളർച്ചയുള്ള സംസ്ഥാനമാക്കി ഡൽഹിയെ മാറ്റി ഈ IRS കാരൻ
* അഴിമതി ആരോപണം വന്ന് 24 മണിക്കൂറിന് മുബെ മന്ത്രിയെ പുറത്താക്കി ... തന്റെ ഉദ്ദേശ്യ ശുദ്ദി തെളിയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ