2016, മാർച്ച് 10, വ്യാഴാഴ്‌ച


കടം 9000 കോടി; മല്യ മുങ്ങി...


∙ വിവിധ ബാങ്കുകളിൽനിന്നെടുത്ത 9000 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ രാജ്യംവിട്ടു. ഒരാഴ്ച മുൻപാണു മല്യ ഇന്ത്യവിട്ടത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ