2016, മാർച്ച് 10, വ്യാഴാഴ്‌ച


മണിചെട്ടനെ പറ്റി ആരും പറഞ്ഞട്ടിലാത്ത ഒരു ചെറിയ കഥ..

.
ഒരു കരൾ ബാധിത രോഗിയുടെ കരൾ മാറ്റിവക്കുന്ന ശസ്ത്രക്രിയക്ക് 8 ലക്ഷം രൂ വേണമാരുന്നു.. അവിടുള്ള കുറച്ച് യുവാകൾ ചേർന്ന് പണം പിരിക്കാൻ തുടങ്ങി.എത്ര ശ്രേമിചിടും പൈസ അങ്ങൊട്ട് ആകുന്നില്ല.. അപ്പോളാണ് അവിടെ ഒരു സിനിമയുടെ ഷൂറ്റിങ്ങിനായി മണിച്ചേട്ടൻ വന്നത്.അവിടുള്ള യുവാകൾ എന്തെങ്കിലും ഒരു ഫണ്ട്‌ ആ പാവപെട്ട മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തരണമെന്ന് പറഞ്ഞു. അപ്പോൾ മണിച്ചേട്ടൻ പറഞ്ഞു "എന്റെ കയ്യിൽ ഇപോ ഉള്ള ഫണ്ട്‌ തന്നാൽ ഒന്നും ആകാൻ പോണ...ില്ലാ.നിങ്ങൾ ഒരു പണി ചെയ്, ഒരു പരുപാടി സങ്കടിപ്പിക്ക്.മിമിക്സ് ആയികൊട്ടെ. ഞാൻ വന്നു ഫ്രീ ആയി നടത്തി തരാം.. പാസ്സ് വെച്ച് ആളെ കെറ്റിക്കോ കിട്ടുന്ന പൈസ എല്ലാം അയാളുടെ ചികിത്സക്ക് എടുത്തോ.." അങ്ങനെ അവരെല്ലാം ചേർന്ന ഒരു പരുപാടി നടത്തി.പരുപാടി കഴിഞ്ഞ് സന്ഗാടകര്ക് ലഭിച്ചത് 12 ലക്ഷത്തിന് മുകളിലാരുന്നു.. 8 ലക്ഷം രോഗിയുടെ കരള്മാറ്റൽലിനും ബാക്കിയുള്ള 4 ലക്ഷം അവരുടെ വീടുകാര്കും നൽകി യുവജനങ്ങൾ മാതൃക ആയി.. അവിടെ ഷൂറ്റിങ്ങിനു വന്നു അവരുടെ വാക്കുകൾ കെട്ട് അവരെ സഹായിച്ച മണിച്ചേട്ടൻ അവരുടെ ദൈവവും ആയി..മനുഷ്യൻ തന്നെ ആണ് മനുഷ്യരുടെ ദൈവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ