.......സ്വന്തമാകുന്ന പെണ്ണ്...... പൂച്ചക്കുട്ടിയെപോലെയൊ മഴയെ പോലെയോ മഴവില്ലു പോലെയോ വേണമെന്നു വാശിയില്ല .പക്ഷേ
അവളൊരു തനി നാടൻ പെണ്ണു
തന്നെയാവണം ....അവള് കുടം പുളിയിട്ടു മീൻ കറി വച്ചാൽ രണ്ടു തവി കൂടുതൽ കഴിക്കനാവണം .....അണിഞ്ഞൊരുങ്ങി ഇറങ്ങുമ്പോൾ നെറ്റിയിലൊരു ചന്ദനം വേണം .....രാത്രി കൂട്ടുകാരുമായി സൊറ പറഞ്ഞു നേരം പോവുമ്പോൾ"ഇതെവിടാണ് ? മണി 12 ആയല്ലോ ? " എന്നു ചോദിക്കാനുള്ള തന്റേടംവേണം ...ചിക്കൻ കറി മസാലയിട്ട് വച്ചാൽ ഏഴു വീടിനപ്പുറത്തു മണം വേണം ...ബൈക്കിൽ കയറിയിരുന്നാൽ എന്ടെവയറ...ത്തു ചുറ്റിപിടിച്ചു സംസാരിക്കണം ..ഒരു കുടുംബത്തിലെ ജോലി ചെയ്തു രാത്രി അടുത്ത് കിടക്കുമ്പോൾ ഞാനവളുടെ നെറുകയിൽ ചുംബിക്കുമ്പോൾ അവളുടെ കണ്ണു നിറയുന്നത് സന്തോഷം കൊണ്ടാവണം ...പത്തു പവന്റെ മാലയോ ബെൻസ് കാറോ ഒന്നും അവൾക്കു പിറന്നാൾ സമ്മാനമായി നല്കില്ല350 രൂപയുടെ ഒരു മുണ്ടും നേരിയതും .പിന്നൊരു ഒരുമിച്ചിരുന്നൊരുപിറന്നാൾ സദ്യയും . പച്ചമാങ്ങ തിന്നാൻ കൊതിയാവുന്ന നേരത്ത് മരംകേറാൻ അറിയില്ലയെങ്കിലും ഏതു പാതിരായ്ക്കും മാങ്ങാ ഞാൻ കൊണ്ടു വരും
......ഇതാണ് എന്റെ ആഗ്രഹം......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ